TopTop
Begin typing your search above and press return to search.

സിനിമ എന്നെ മടുപ്പിച്ചു; കാവ്യ മനസ് തുറക്കുന്നു

സിനിമ എന്നെ മടുപ്പിച്ചു; കാവ്യ മനസ് തുറക്കുന്നു

ഒരുപോലുള്ള കഥാപാത്രങ്ങള്‍, അതെനിക്ക് സിനിമയോട് മടുപ്പ് ഉണ്ടാക്കി. ഒരു മാറ്റം വേണമെന്ന തോന്നി. അങ്ങിനെയാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. മാറി നിന്ന സമയം ഞാന്‍ വെറുതെ നിന്നില്ല. പുസ്തകം എഴുതി, വായിച്ചു, യാത്ര ചെയ്തു, മുടങ്ങി കിടന്ന ബി കോം പഠനം പൂര്‍ത്തിയാക്കി. ഇതിനിടയില്‍ ചേട്ടന്റെ കല്യാണം വന്നു. ഗുരുവായൂര്‍ അതുമായി ബന്ധപ്പെട്ട് ഒരു വഴിപാട് കഴിക്കാന്‍ ചെന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ തുരുതുരാ എന്റെ ഫോട്ടോ എടുത്തു. ഞാന്‍ അപ്പോഴെ അമ്മയോടു പറഞ്ഞു; ഈ കല്യാണം എന്റെ പേരിലായിരിക്കുമെന്ന്- കാവ്യ മാധവനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?c />ID=@@@


Next Story

Related Stories