എല്ലാം അദാനിക്ക് വേണ്ടി; ബിജെപിയും സിപിഎമ്മും പ്രതിഷേധം പിന്‍വലിച്ച ആയിരവല്ലിക്കുന്ന്; തുരക്കാനൊരുങ്ങുന്നത് 165 ഏക്കര്‍

‘നഗരൂരില്‍ മറ്റ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍’ എന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് നാട്ടുകാര്‍ പറയുന്നു