വിശപ്പ് മാറിയ പൊതുജനം വിശപ്പ് മാത്രമുള്ള ആദിവാസിയെ തല്ലിക്കൊല്ലുന്നു; ഇതാണ് കേരള വികസനം

ആദിവാസികള്‍ കൊള്ളക്കാരോ മോഷ്ടാക്കളോ കൊലയാളികളോ അല്ല. അവരെ ഏതെങ്കിലും തരത്തില്‍ അങ്ങനെ ആക്കുന്നുണ്ടെങ്കില്‍ അത് ഇവിടുത്തെ ഭരണരാഷ്ട്രീയ വര്‍ഗമാണ്