“ഞങ്ങളെ ആരെങ്കിലും കൊല്ലുമോ?” ഭയമുണ്ട്, പക്ഷേ കേരളം വിടില്ലെന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍

തങ്ങളുടെ ഉപജീവനം അവസാനിപ്പിക്കരുതെന്നും തൊഴിലെടുക്കാന്‍ അനുവദിക്കണമെന്നും ഒരേ സ്വരത്തില്‍ അപേക്ഷിക്കുകയാണ് അതിഥി തൊഴിലാളികള്‍