സര്‍ജന്‍ ശബരിമല ഡ്യൂട്ടിയില്‍, ഗൈനക്കോളജിസ്റ്റുകള്‍ ലീവിലും പരിശീലനത്തിലും; ചികിത്സ കിട്ടാതെ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

ആറ് ഗര്‍ഭസ്ഥ ശിശുക്കളും 13 നവജാത ശിശുക്കളും അടക്കം 19 മരണമാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌