കെ. അമ്മിണി, ഒരു ‘മനിതി’; ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച ദളിത്‌-ആദിവാസി പ്രവര്‍ത്തക

കെ.അജിത, ഏലിയാമ്മ വിജയന്‍, സോണിയ ജോര്‍ജ്, മേഴ്‌സി അലക്‌സാണ്ടര്‍, സുലോചന എന്നിവര്‍ക്കൊപ്പം കേരള സ്ത്രീവേദിയുടെ വയനാട്ടിലെ ഘടകത്തിന്റെ ഭാഗമായാണ് തുടക്കം.