
ആലപ്പുഴയില്‍ എല്‍ഡിഎഫിനെ തുണച്ചത് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ രാധാകൃഷ്ണന് പിടിച്ച വോട്ടുകള്‍
എല്‍ഡിഎഫിന് ആശ്വാസമായ ഒരേയൊരു മണ്ഡലം, അതാണ് ആലപ്പുഴ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് 8878 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍...