മല കയറാൻ ശ്രമിച്ചതിന് ഒരു ദളിത് സ്ത്രീ ഗുണ്ടകളെ പേടിച്ച് ഓടുകയാണ് ഈ കേരളത്തിൽ

“അവരിനി ഇങ്ങോട്ടു തിരിച്ചു വരുമെന്നും തോന്നുന്നില്ല. രഹ്ന ഫാത്തിമയുടെയൊക്കെ അടുത്ത സുഹൃത്താണ് ഇവര്‍ എന്നും കേള്‍ക്കുന്നുണ്ട്” – പ്രദേശവാസി പറയുന്നതിങ്ങനെ.