“കണ്ട പുലയര്‍ക്കൊപ്പമൊന്നും വച്ചുവിളമ്പാന്‍ പറ്റില്ല”; ദുരിതാശ്വാസ ക്യാമ്പിലും നിറയുന്ന ജാതിവെറിയുടെ കേരളം

സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്നും അപമാനകരമായ പ്രവര്‍ത്തി തങ്ങള്‍ക്കു നേരെ ഉണ്ടായെന്നും ക്യാമ്പില്‍ കഴിയുന്നവര്‍ ആരോപിക്കുന്നുണ്ട്