Top

വിട്ടുകൊടുക്കാതെ കേരളം; കശാപ്പ് നിയന്ത്രണത്തില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചു

വിട്ടുകൊടുക്കാതെ കേരളം;  കശാപ്പ് നിയന്ത്രണത്തില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചു
കന്നുകാലി കശാപ്പ് നിയന്ത്രണം കൊണ്ടു വന്ന കേന്ദ്രസര്‍ക്കാരിനെതിരേ യോജിച്ച് നീങ്ങണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഫെഡറലിത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഈ കടന്നുകയറ്റം അനുവദിക്കരുതെന്നുമാണ് കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെടുന്നത്. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും,മതനിരപേക്ഷവിരുദ്ധവുമായ ഈ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.


Next Story

Related Stories