ആരാണ് ദേവികുളത്ത് സിപിഎമ്മിനോടും എസ് രാജേന്ദ്രനോടും ഗോകുലം ഗോപാലനോടും മല്ലിട്ടു നിൽക്കുന്ന ഡോ. രേണുരാജ് ഐഎഎസ്?

ഡ്രൈവറോട് വാഴക്കാട് വരെ പോകണമെന്നു മാത്രമാണ് പറഞ്ഞത്. മറ്റാരെയും അറിയിച്ചില്ല. ക്വാറിയിൽ പാറ പൊട്ടിക്കൽ തകൃതിയായി നടക്കുകയാണ്. വടക്കാഞ്ചേരി എസ്ഐയെ ഫോണിൽ വിളിച്ചുവരുത്തി.