കുടിയേറ്റ ഇടുക്കിയില്‍ നിന്ന് കയ്യേറ്റ ഇടുക്കിയിലേക്ക്; പ്രളയ ദുരന്തത്തിലേക്ക് ഒരു നാടിനെ എത്തിച്ച മനുഷ്യര്‍

ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഒരു ദശകമെങ്കിലും വേണ്ടി വരും. ഇനിയൊരിക്കല്‍ കൂടി ഇത്തരമൊരു ദുരന്തം ഉണ്ടായാല്‍ പിന്നെ ഇടുക്കി കാണില്ല.