പ്രിയ മുഖ്യമന്ത്രി, ഓര്‍മ്മകളുണ്ടായിരിക്കണം; കാസറഗോഡെ അമ്മമാര്‍ക്ക് വേണ്ടി ജമീലയും ചന്ദ്രാവതിയും എഴുതുന്നു

പുതിയൊരാവശ്യവും ഈ സമരത്തില്‍ ഇല്ല. ചെയ്യാമെന്നു പറഞ്ഞതും ചെയ്യേണ്ടതുമായി കാര്യങ്ങളില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതുകൊണ്ടു മാത്രമാണ് ഈ സമരം