സൗപര്‍ണിക രാജേശ്വരി എന്ന് പട്ടികവര്‍ഗക്കാര്‍ക്ക് പേരോ? പുരോഗമന കേരളം ദളിത്/ആദിവാസികളുടെ ജാതി കീറി നോക്കുമ്പോള്‍

പട്ടികജാതി,പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 51 വിദ്യാര്‍ഥികളുടെ പരീക്ഷാഫലമാണ് എന്‍ട്രന്‍സ് കമ്മീഷന്‍ തടഞ്ഞുവച്ചിരിക്കുന്നത്