വനിത മതിലും ശബരിമല യുവതി പ്രവേശനവും മാത്രമല്ല, നിപ്പ കാലത്ത് ജീവന്‍ പണയംവച്ച് ജോലി ചെയ്ത ഈ സ്ത്രീകളുടെ സമരവും ചര്‍ച്ച ചെയ്യണം കേരളം

ജോലി പോകില്ലെന്ന ആരോഗ്യമന്ത്രി വാക്ക് കൊടുത്തവരാണ് ഇപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടിരിക്കുന്നത്‌