UPDATES

സോഷ്യൽ വയർ

പൂരപ്രേമികളെ, ‘ദി’താണ് നിങ്ങൾക്കുള്ള, നിങ്ങൾക്ക് മാത്രമുള്ള കലണ്ടർ!

കേരളത്തിലെ വലുതും ചെറുതുമായ ഭൂരിഭാഗം പൂരങ്ങളും ഈ കലണ്ടറിലുണ്ട്.

പൂരപ്രേമികളെ, ‘ദി’താണ് നിങ്ങൾക്കുള്ള, നിങ്ങൾക്ക് മാത്രമുള്ള കലണ്ടർ. പൂരപ്പെരുമയുടെ നാടായ നമ്മുടെ കൊച്ചു കേരളത്തിൽ ഇനി നിങ്ങൾക്ക് ഈ കലണ്ടർ നോക്കി വേലയും പൂരവും തൈക്കാവടിയും കണ്ട് ചുറ്റിനടക്കാം.വെടിക്കെട്ട് കമ്പമുള്ളവർക്കും ആന പ്രാന്തന്മാർക്കും, മേള പ്രേമികൾക്കും ഇനി അവർക്ക് തൊട്ടടുത്തുള്ള പൂരപ്പറമ്പിലേക്ക് കലണ്ടർ നോക്കി പായാം. ഇതാ 2019 ലെ ഉത്സവ കലണ്ടർ.

2019 ജനുവരി 11 – മുണ്ടൂര്‍ ശങ്കരകണ്ഠം പൂരം
ജനുവരി 14 – വരാക്കര പൂരം
ജനുവരി 15 – മകരവിളക്ക്-മകരച്ചൊവ്വ (ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ് , തപ്പറമ്പ് കാക്കശ്ശേരി

ജനുവരി 17 – കര്‍ത്തായിനി ക്ഷേത്രം പറക്കാട് പൂരം, അന്തിക്കാട് വേല , മാമ്പുള്ളിക്കാവ് പൂരം
ജനുവരി 20 – പാര്‍ക്കാടി പൂരം , കുളങ്ങര(എടപ്പാള്‍)വേല
ജനുവരി 21 – തൈപ്പൂയം,കൂര്‍ക്കഞ്ചേരി തൈപ്പൂയം
ജനുവരി 22 – ചെറായി പൂരം
ജനുവരി 23 – മാവേലിക്കര കാട്ടുവള്ളില്‍ പൂരം
ജനുവരി 24 – മകരം 10 (വാഴവില്‍ , വാഴപ്പിലാത്ത്, നാലുകുളങ്ങര ചേര്‍ത്തല )
ജനുവരി 25 – കാവിലക്കാട് പൂരം ,ശക്തികുളങ്ങര ഉത്സവം(കൊല്ലം), മുതുകാട് പൂരം
ജനുവരി 26 – മതികുന്ന് വേല , ചൂണ്ടല്‍ മേലേക്കാവ് പൂരം, തൃക്കയില്‍ പൂരം
ജനുവരി 27 – പന്തലൂര്‍ പൂരം
ഫെബ്രുവരി 1 – ചവറ, അയ്യന്‍കോയിക്കല്‍ പൂരം(കൊല്ലം)
ഫെബ്രുവരി 3 – നായരമ്പലം താലപ്പൊലി
ഫെബ്രുവരി 4 – കൊല്ലം ആനയടി പൂരം(ഗജമേള)
ഫെബ്രുവരി 5 – തൃക്കൂര്‍ പൂരം,തൃകിടീരി
ഫെബ്രുവരി 6 – തഴുതല പൂരം(ഗജമേള)
ഫെബ്രുവരി 7 – അയ്യംകുളങ്ങര പൂരം
ഫെബ്രുവരി 9 – അക്കിക്കാവ് പൂരം
ഫെബ്രുവരി 10 – ചീരംകുളങ്കര പൂരം
ഫെബ്രുവരി 11 – പാലിശ്ശേരി അശ്വതി വേല , വെള്ളിത്തിരുത്തി പൂരം , തെച്ചിക്കോട്ടുക്കാവ് പൂരം
ഫെബ്രുവരി 12 – കൊച്ചനാംകുളങ്ങര പൂരം, ചേര്‍പ്പ് മേക്കാവ് ഭരണി
ഫെബ്രുവരി 13 – കുറ്റിയങ്കാവ് പൂരം, തെച്ചിക്കോട്ടുകാവ് പൂരം , കൊച്ചനംകുളങ്ങര പൂരം
*ഫെബ്രുവരി 17 – കോട്ടപടി ചിറക്കല്‍ പൂരം

ഫെബ്രുവരി 19 – ചിനക്കത്തൂര്‍ പൂരം*
ഫെബ്രുവരി 20 – മണ്ണാര്‍ക്കാട് പൂരം
ഫെബ്രുവരി 23 – കോഴിയാംപറമ്പ് പൂരം
ഫെബ്രുവരി 24&25 – ചിറവരമ്പത്തുക്കാവ് പൂരം
ഫെബ്രുവരി 26 – ഉത്രാളിക്കാവ് പൂരം*
മാര്‍ച്ച് 1 – ചാലിശ്ശേരി മുലയംപറമ്പത്തുക്കാവ് പൂരം
മാര്‍ച്ച് 2 – മണപ്പുള്ളിക്കാവ് വേല*
മാര്‍ച്ച് 4 – ശിവരാത്രി
മാര്‍ച്ച് 9 – മുരിയാട് പൂവശ്ശേരിക്കാവ് താലപ്പൊലി
മാര്‍ച്ച് 10 – അശ്വതി ( എളവള്ളിക്കാവ് പൂരം ,
*മാര്‍ച്ച് 11 – കുംഭഭരണി പതിനെട്ടരക്കാവ് പൂരം & വേല
മാര്‍ച്ച് 11& 12 – മണിമലര്‍ക്കാവ് കുതിര വേല
മാര്‍ച്ച് 12 – എങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പൂരം
മാര്‍ച്ച് 13 – ആയിരംകണ്ണി പൂരം
മാര്‍ച്ച് 14 – മാണിക്യമംഗലം പൂരം
ചെമ്പുച്ചിറ പൂരം
മാര്‍ച്ച് 16 – എടാട്ട് പൂരം
മാര്‍ച്ച് 17 – നമ്പഴിക്കാട് പൂരം, മുള്ളൂര്‍ക്കര തിരുവാണിക്കാവ് വേല
മാര്‍ച്ച് 19 – ആറാട്ടുപുഴ പൂരം , കാവശ്ശേരി പൂരം
മാര്‍ച്ച് 20 – ഇളംബലശ്ശേരി നാലുശ്ശേരി പൂരം
മാര്‍ച്ച് 21 – പാഞ്ഞാള്‍ ഉത്രം വേല
മാര്‍ച്ച് 22 – പുതിയങ്കം-കാട്ടുശ്ശേരി വേല
മാര്‍ച്ച് 23 – അന്തിമഹാകാളന്‍കാവ് വേല, ഒറ്റപ്പാലം കിഴൂര്‍ പൂരം
മാര്‍ച്ച് 24 – തൃക്കാരിയൂര്‍ ആറാട്ട് പൂരം
മാര്‍ച്ച് 26 – മണ്ണുര്‍ കയമക്കുന്നത്തുകാവ് താലപ്പൊലി,
ഗോപാലശ്ശേരി ഉത്സവം
മാര്‍ച്ച് 28 – വയനാട് വളിയൂര്‍ക്കാവ് ക്ഷേത്ര ഉത്സവം
മാര്‍ച്ച് 31 – കേച്ചേരി പറപ്പൂകാവ് പൂരം
ഏപ്രില്‍ 2 – പുലാമന്തോള്‍ ആലഞ്ചേരി പൂരം
ഏപ്രില്‍ 3 – നെന്മാറ – വല്ലങ്ങി വേല
ഏപ്രില്‍ 6 – മുളയങ്കാവ് ചെറിയ കാളവേല
ഏപ്രില്‍ 7 – മുളയങ്കാവ് ഇടപ്പൂരം
ഏപ്രില്‍ 08 – മീനഭരണി കൊടുങ്ങല്ലൂര്‍ ഭരണി കൊഴുക്കുള്ളി പൂരം , വലപ്പാട് തിരുപഴഞ്ചേരി മീന ഭരണി
ഏപ്രില്‍ 9 – ഏലംകുളം മാട്ടായ് പൂരം, കിളിക്കുന്ന് കാവ് പൂരം
ഏപ്രില്‍ 11 – പുത്തൂര്‍ വേല
ഏപ്രില്‍ 12 – കുനിശ്ശേരി കുമ്മാട്ടി
ഏപ്രില്‍ 23 – കൊല്ലം വിഷ്ണത്തുക്കാവ് പത്താമുദയ മഹോത്സവം
ഏപ്രില്‍ 18 –
മുളയങ്കാവ് നാലാം വേല നാഗസഹായം-ഗണപതി സഹായം വേല
ഏപ്രില്‍ 20 – മായന്നൂര്‍ക്കാവ് താലപ്പൊലി
ഏപ്രില്‍ 21 – കാക്കാട് പൂരം
ഏപ്രില്‍ 23 – ഇത്തിത്താനം ഗജമേള
ഏപ്രില്‍ 24 – മഞ്ഞപ്ര-പൂത്തറ വേല, ചിറമനേങ്ങാട് പൂരം
മെയ് 12 – *തിരുവില്വാമല പറക്കോട്ടുക്കാവ് താലപ്പൊലി
മെയ് 13 – തൃശ്ശൂര്‍ പൂരം
മുളയങ്കാവ് കാളവേല
മെയ് 14 – കാട്ടകാമ്പാല്‍ പൂരം, മുളയങ്കാവ് പൂരം തൂതപൂരം,കൂടല്‍മാണിക്യം ഉത്സവ ആരംഭം
മെയ് 24 – കണ്ണംബ്ര-ഋഷിനാരദമംഗലം വേല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍