ന്യൂസ് അപ്ഡേറ്റ്സ്

വിളകള്‍ക്ക് ന്യായവില ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍

പദ്ധതി പ്രകാരം സിവില്‍ സപ്ലേയ്‌സ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും ഉത്തരേന്ത്യന്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ന്യായ വില നല്‍കി ശേഖരിക്കും.

ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്ക് സഹായ പദ്ധതിയുമായി കേരള സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. ‘ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്ക് സഹായ പദ്ധതിയുമായി എല്‍എഡിഎഫ് സര്‍ക്കാര്‍. കര്‍ഷരുടെ വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാകും. പദ്ധതി പ്രകാരം സിവില്‍ സപ്ലേയ്‌സ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും ഉത്തരേന്ത്യന്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ന്യായ വില നല്‍കി ശേഖരിക്കും. കൃഷിയിടങ്ങളില്‍ നിന്നും ഉത്പാദക കേന്ദ്രത്തില്‍ സൂക്ഷിക്കുന്ന ഉത്പന്നങ്ങള്‍ പദ്ധതി പ്രകാരം കേരളത്തില്‍ എത്തിക്കും.’ എന്നായിരുന്നു ധനമന്ത്രിയുടെ ട്വീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍