മുഖ്യമന്ത്രീ, പ്ലാച്ചിമടയൊന്നും മറക്കരുത്; തുള്ളിവെള്ളം കുടിക്കാനില്ലാതാക്കും ജലമൂറ്റാനുള്ള ആ ഓര്‍ഡിനന്‍സ്

ഇനി ഭൂഗര്‍ഭ ജലം എടുക്കുന്നതിന് അനുമതി തന്നെ വേണ്ടതില്ല എന്ന നിയമ പരിഷ്‌ക്കാരമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്- പരമ്പരയുടെ അവസാന ഭാഗം