കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി ബാറുകള്‍ അടച്ചു പൂട്ടുക, ബിവറേജ് ഔട്ട്ലെറ്റുകള് ഒന്നൊന്നായി പൂട്ടുക എന്നീ നടപടികളിലാണ് സര്‍ക്കാര്‍. ഇത് ഏറെക്കുറെ വിവാദവുമായിക്കഴിഞ്ഞു. എന്നാല്‍ ഗുജറാത്തില്‍ നിന്നു മറ്റൊരു വാര്‍ത്തയുണ്ട്. ഇത്രകാലവും സമ്പൂര്‍ണ മദ്യനിരോധനം നിലനിന്ന ഗുജറാത്ത് തങ്ങളുടെ നയങ്ങളില്‍ അയവു വരുത്താന്‍ പോകുന്നത്രേ.. കൂടുതല്‍ വായനയ്ക്ക്..
മദ്യം: ഗുജറാത്ത് പോലും മാറുന്നു; കേരളത്തിന്റെ കണ്ണു തുറക്കുമോ?

Next Story