“ബീഫ് തിന്നുന്നവരെ സഹായിക്കരുത്”, “മുസ്ലിങ്ങളാണ്; സഹായിക്കരുത്”: കേരളത്തിനെതിരെ ഉത്തരേന്ത്യയിൽ നിന്ന് വിദ്വേഷപ്രചാരണം

ബീഫ് തിന്നുന്നതു കൊണ്ടാണ് കേരളത്തിൽ പ്രളയം വന്നതെന്നു വരെ പറഞ്ഞു വെക്കുന്നുണ്ട് ചിലർ.