ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

ഡിവൈഎഫ്‌ഐയുടെ ഹര്‍ജിയില്‍ എല്ലാ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം ധനസഹായം നല്‍കണമെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് അപ്പീലുമായി പോകാനാണ് സര്‍ക്കാര്‍ ശ്രമം