കെവിനെയും നീനുവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാതിരുന്ന ജാതി കേരളവും അതിനു കൂട്ടുനിന്ന പൊലീസും

പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ രക്ഷപെടുത്താമായിരുന്ന ഒരു ജീവന്‍ ഇല്ലാതായതിന്റെ പൂര്‍ണ ഉത്തരവാദിത്വം പൊലീസിന് ആണ്‌