ധൈര്യമുണ്ടോ കൊടിയേരിക്കും മാര്‍ ആലഞ്ചേരിക്കുമെതിരെ ചെറുവിരലനക്കാന്‍; രേവതിക്കെതിരെ കേസ് ഭീഷണിയുമായി ഇറങ്ങിയ ‘സ്ത്രീപക്ഷ’ക്കാരോടാണ്

രേവതി ചെയ്തതിനേക്കാള്‍ ഗൗരവകരമായ കുറ്റകൃത്യങ്ങളാണ് ആലഞ്ചേരിയും കോടിയേരിയും ചെയ്തിരിക്കുന്നത്‌