ഇടതുസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ജനാധിപത്യത്തെ അട്ടിമറിക്കുന്നോ? അന്വേഷണം

വ്യവസായ സംരംഭങ്ങള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കിക്കൊണ്ടും, നിയന്ത്രണങ്ങളെ ലഘൂകരിച്ചുകൊണ്ടും ഉടമയ്ക്കനുകൂലമായ സാഹചര്യമുണ്ടാക്കണമെുള്ള ലോക ബാങ്കിന്റെ നിര്‍ദ്ദേശങ്ങളെയും വഞ്ചനാപരമായ ഈ നിയമഭേഗദതിക്ക് സര്‍ക്കാര്‍ മറയാക്കിയിട്ടുണ്ട്.