ഷോ പോര ഡിസിപി മെറിന്‍; മാഡം പോയി ബര്‍സയെ കേള്‍ക്കൂ…

പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനെതിരെ യുവാക്കള്‍ കൊച്ചി നഗരത്തില്‍ പ്രതിഷേധിച്ച അതേ രാത്രി തന്നെയാണ്‌ യുവതിയായ പോലീസ് ഉന്നതോദ്യോഗസ്ഥ സ്വതന്ത്രമായി സഞ്ചരിക്കുകയും പോലീസില്‍ നിന്നും യാതൊരു വിധത്തിലുമുള്ള തിക്താനുഭവങ്ങളുമുണ്ടായില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നത്‌