മന്ത്രി തോമസ് ചാണ്ടി വീണ്ടും കുവൈറ്റ് ചാണ്ടിയാകുമോ? വളര്‍ച്ചയുടെ ചാണ്ടി സ്റ്റൈല്‍

തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എന്തുതീരുമാനിക്കുമെന്നത് പിണറായിയെ സംബന്ധിച്ച് കടുത്ത പരീക്ഷണമായിരിക്കും