ബിഷപ്പ് ഫ്രാങ്കോയ്ക്കോക്കെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയേയും സമരം ചെയ്തവരേയും മഠത്തില്‍ നിന്നു പുറത്താക്കാനും നീക്കം

കന്യാസ്ത്രീമാരുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന പോലീസ് നിര്‍ദേശത്തിന്റെ മറവിലാണ് സഭാ അധികൃതരുടെ പുതിയ നീക്കം.