യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാവാതെ വീണ്ടും ശബരിമല നടയടയ്ക്കുമ്പോള്‍

ഇനി ഏവരും ഉറ്റുനോക്കുന്നത് 13ന് പുന:പരിശോധനാ ഹര്‍ജി പരിഗണക്കുന്ന കോടതിമുറിയിലേക്കും, മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തിനായി വീണ്ടും നടതുറക്കുന്ന നവംബര്‍ 16-ാം തീയതിയിലേക്കുമാണ്