ഇനി ആ എല്ലിന്‍ കഷണമെടുത്ത് പരണത്ത് വച്ചേക്ക് മാണി സാറേ

ഏതൊരു തെരഞ്ഞെടുപ്പ് വരുമ്പോഴും ക്രിസ്ത്യന്‍ വോട്ടുകളെന്ന എല്ലിന്‍ കഷണവുമെടുത്ത് മുന്നണികളെ പിന്നാലെ നടത്തിക്കാന്‍ നോക്കേണ്ടെന്ന താക്കീതാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്