തന്ത്രിയുമായുള്ള ‘ഗൂഢാലോചന’; ശ്രീധരന്‍പിള്ള പ്രതിരോധത്തില്‍; ആഞ്ഞടിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും

സര്‍ക്കാര്‍ അന്വേഷണം നടത്തണം എന്നു കോടിയേരി; ജനങ്ങള്‍ മറുപടി പറയുമെന്ന് ചെന്നിത്തല