ബിസി ഒന്നാം നൂറ്റാണ്ടിൽ താഴമൺ മഠത്തിന് തന്ത്രാവകാശം ലഭിച്ചെന്ന ശബരിമല തന്ത്രിയുടെ വാദം ചരിത്രവിരുദ്ധം

കേരളത്തിലെ ആദ്യകാല തന്ത്രഗ്രന്ഥങ്ങളിലൊന്നായ പ്രയോഗമഞ്ജരിയുടെ കാലം CE 10-11 നൂറ്റാണ്ടുകൾക്കിടയിലാണ്. തന്ത്രിമാർ ആധികാരികമായി കണക്കാക്കുന്ന തന്ത്രസമുച്ചയം ഉണ്ടാകുന്നത് പോലും CE 15ാം നൂറ്റാണ്ടിലാണ്.