മലകയറണമെങ്കില്‍ ആണ്‍വേഷം ധരിക്കണമെന്ന് പോലീസ്, ‘മറ്റേ പണി’ക്ക് പോവുന്ന നിങ്ങള്‍ ഭക്തരല്ലല്ലോ’ എന്ന് ചോദ്യം; ശബരിമലക്ക് പുറപ്പെട്ട ട്രാന്‍സ്ജന്‍ഡര്‍മാരെ തടഞ്ഞു

എറണാകുളത്ത് നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ട നാല് ട്രാന്‍സ്ജന്‍ഡര്‍മാരെയാണ് എരുമേലി പോലീസ് തടഞ്ഞത്. പോലീസ് അധിക്ഷേപിച്ചു എന്നും ആരോപണം