അഭിമുഖം/വെള്ളാപ്പള്ളി നടേശന്‍; എന്‍എസ്എസ്സും ആര്‍എസ്എസ്സും ഇരട്ട സഹോദരങ്ങള്‍, ശബരിമലയില്‍ നടക്കുന്നത് സവര്‍ണലോബിയുടെ സമരം

‘ഞങ്ങള്‍ ഒരു രാഷ്ട്രീയ കക്ഷികളുടേയും വാലും അല്ല ചൂലും അല്ല. ഒന്നിനെ തൂത്ത് കളയാനോ ഒന്നിനോട് സ്‌നേഹം കാണിച്ച് വാലാട്ടി നടക്കാനോ ഇല്ല’