അതേ, കടുംവെട്ടാണ് നടക്കുന്നത്; കായിക കേരളത്തിലെ ക്ഷണിക താരങ്ങള്‍

കെ സി അരുണ്‍ രണ്ട് മാസത്തിനിടെ കോഴിക്കോട് കായികാരവങ്ങള്‍ രണ്ട് തവണ ഉയര്‍ന്നു. ഒന്ന് സംസ്ഥാന തലത്തിലും രണ്ടാമത്തേത് ദേശീയ തലത്തിലും. സംസ്ഥാന തലത്തില്‍ ഒരു പിടി സ്‌കൂളുകള്‍ തമ്മില്‍ കടുത്ത മത്സരം തന്നെ മെഡലുകള്‍ക്കായി നടന്നിരുന്നു. എന്നാല്‍ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിലാകട്ടെ തുടര്‍ച്ചയായി 19-ആം വര്‍ഷത്തിലും കേരളം ചാമ്പ്യന്മാരായി. അതും എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൊണ്ട്. നാളത്തെ അഞ്ജു ബോബി ജോര്‍ജ്ജുമാരേയും പി ടി ഉഷമാരേയും ടി സി യോഹന്നാന്മാരേയും ഒക്കെ കായിക കേരളം കണ്ടെത്തി. … Continue reading അതേ, കടുംവെട്ടാണ് നടക്കുന്നത്; കായിക കേരളത്തിലെ ക്ഷണിക താരങ്ങള്‍