ഇനിയൊരു മകന്റെ ശവം കൂടി മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് ഉണ്ടാക്കരുതേ; ഒരമ്മയുടെ അപേക്ഷയാണ്‌

സിബിഐ അന്വേഷണം ഏറ്റെടുത്തുവെന്ന അറിയിപ്പ് ലഭിച്ചാല്‍ പിന്നെയെന്റെ മകനെ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ പട്ടിണി കിടക്കാന്‍ ഞാന്‍ സമ്മതിക്കില്ല