പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു; ഇനിയാര്‍ക്കാണ് ഹാദിയയുടെ കാര്യത്തില്‍ ആവലാതി?

സ്വകാര്യത പോലും നിയമം മൂലം അംഗീകരിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന നാട്ടില്‍ ഹാദിയ എന്ന സ്ത്രീക്ക് നീതി ലഭിക്കുമോ ഇല്ലയോ എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കിയാവുന്നത്