ഇന്നാണെങ്കില്‍ വിവേകാനന്ദനെ അവര്‍ തല്ലിക്കൊന്നിട്ടുണ്ടാകും, ശബരിമലയില്‍ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്റെ നിലപാട്: സ്വാമി സന്ദീപാനന്ദഗിരി സംസാരിക്കുന്നു

സംഘപരിവാറിന് അവര്‍ പറയുന്നത് പോലെയൊക്കെ പറഞ്ഞാല്‍ മാത്രമേ നമ്മളെ അവര്‍ ഹിന്ദുവായി അംഗീകരിക്കുകയുള്ളൂ