അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

ആചാരങ്ങൾ ലംഘിക്കാനുള്ളതാണ് എന്ന ‘നവോത്ഥാന പ്രഖ്യാപന’ത്തിലൂടെ ഈ അജണ്ടയിൽ പ്രമുഖരെല്ലാം വീണു. സുരേന്ദ്രൻ സുരക്ഷിതനായി.