കടലില്‍ പോയവര്‍ക്കായി അവരിപ്പോഴും കാത്തിരിക്കുകയാണ്; പൂന്തുറയിലെ കണ്ണീരുണങ്ങുന്നില്ല

നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണ് തുറന്നിരിക്കുകയല്ലെന്ന് തെളിയിക്കുന്നതായിരുന്നു പൂന്തുറ തീരത്തെ കണ്ണീരിലാക്കിയ ഈ ദുരന്തം