‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു

ഡിസംബര്‍ 13-ന് തിരുവനന്തപുരം അയ്യങ്കാളി സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന വില്ലുവണ്ടിയാത്ര എരുമേലി വരെയാണ് നടത്തുന്നത്