TopTop
Begin typing your search above and press return to search.

3215 പേർക്ക് കോവിഡ്, ഉറവിടമറിയാത്ത 313 കേസുകൾ; രോഗവ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി

3215 പേർക്ക് കോവിഡ്, ഉറവിടമറിയാത്ത 313 കേസുകൾ; രോഗവ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി

ഇന്ന് സംസ്ഥാനത്ത് 3215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2532 പേർക്ക് രോഗം ഭേദമായി. ഇന്ന് 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധുണ്ടായത്. 313 പേരുടെ ഉറവിടം അറിയില്ല. 89 ആരോഗ്യപ്രവർത്തകർക്ക് രോഗം വന്നിട്ടുണ്ട്. 12 പേർ മരണമടഞ്ഞു. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം കുറയുന്നില്ല എന്നാണിത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 41,054 സാമ്പിളുകൾ പരിശോധിച്ചു

അഞ്ച് കോടി മനുഷ്യരുടെ ജീവൻ കവർന്ന സ്പാനിഷ് ഫ്ലൂ മഹാമാരിയെ ഓർമിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. ഈ ആൾനാശം ആവർത്തിക്കാതിരിക്കുക എന്നത് സമൂഹമെന്ന നിലയിൽ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പലയിടങ്ങളിലും ജാഗ്രതക്കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

Related Stories