TopTop
Begin typing your search above and press return to search.

ഡിസി ബുക്സിന്റെ സാഹിത്യോല്‍സവത്തിന് കിര്‍ത്താഡ്‌സിന്റെ പണം, പട്ടിക വിഭാഗ ഉന്നമനത്തിനായുള്ള സ്ഥാപനത്തില്‍ വന്‍ ക്രമക്കേടെന്ന് എജി റിപ്പോര്‍ട്ട്

ഡിസി ബുക്സിന്റെ സാഹിത്യോല്‍സവത്തിന് കിര്‍ത്താഡ്‌സിന്റെ പണം, പട്ടിക വിഭാഗ ഉന്നമനത്തിനായുള്ള സ്ഥാപനത്തില്‍ വന്‍ ക്രമക്കേടെന്ന് എജി റിപ്പോര്‍ട്ട്

കേരളത്തില്‍ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി തുടങ്ങിയ കിര്‍താഡ്‌സിന്റെ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് മാത്രമല്ല പണം ചിലവഴിക്കുന്നതിലടക്കം വന്‍ ക്രമക്കേടാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രമുഖ പുസ്തക പ്രസാധകരായ ഡിസി ബുക്‌സ് നടത്തിയ ലിറ്റററി ഫെസ്റ്റില്‍ നടന്ന ഗോത്ര എഴുത്ത് സംഗമത്തിനും കിര്‍താഡ്‌സ് പണം നല്‍കിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ കോപ്പി അഴിമുഖത്തിന് ലഭിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്.


Next Story

Related Stories