TopTop
Begin typing your search above and press return to search.

വയനാട് മേപ്പാടി മുണ്ടകൈയിൽ ഉരുൾപൊട്ടൽ, രണ്ട് വീടുകൾ തകർന്നു, ഒരു കുടുംബം കുടുങ്ങിയതായി സംശയം

വയനാട് മേപ്പാടി മുണ്ടകൈയിൽ ഉരുൾപൊട്ടൽ, രണ്ട് വീടുകൾ തകർന്നു, ഒരു കുടുംബം കുടുങ്ങിയതായി സംശയം

വയനാട് മേപ്പാടി മുണ്ടകൈയിലുണ്ടായ ഉരുള്‍ പൊട്ടലിൽ ഒരു കുടുംബം കുടുങ്ങിയതായി സംശയമുണ്ട്. അതേസമയം ഇതുവരെ ആളപായം ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. എൻഡിആര്‍എഫ് ടീം ഇവിടേയ്ക്ക് പുറപ്പെട്ടു. പ്രദേശത്ത് നിന്നും ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മല വെള്ളപ്പാച്ചിലില്‍ ഉരുള്‍ പൊട്ടിയത്. കഴിഞ്ഞ രണ്ടു ദിവസമായി അതി തീവ്ര മഴയാണ് പ്രദേശത്ത് പെയ്യുന്നത്. റവന്യു, പൊലിസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തുണ്ട്.


Next Story

Related Stories