
ആലപ്പുഴയിലെ പഴയ രത്ന പണ്ടകശാല നവീകരിച്ചു ഹെറിറ്റേജ് മ്യൂസിയമാക്കുന്നതുള്പ്പടെയുള്ള ഒമ്പത് പുതിയ പദ്ധതികള്‍ക്ക് കൂടി നാളെ തുടക്കമിടുന്നു
ആലപ്പുഴ പട്ടണത്തെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ 'സുവര്‍ണ്ണകാലം' വീണ്ടെടുക്കാനുമുള്ള സമഗ്രമായ ശ്രമമാണ് ആലപ്പുഴ പൈതൃക പദ്ധതി. അതു പ്രകാരം വിവിധ...