ചെങ്ങന്നൂരിലെ ‘മ’കള്‍

‘നെയ്യപ്പം തിന്നാൽ രണ്ടുണ്ട് നേട്ടവും കാര്യം, വിശപ്പും മാറും മീശയും മിനുക്കാം’ എന്ന് പറഞ്ഞതുപോലെ ചെങ്ങന്നൂരിൽ ആര് ജയിച്ചാലും ഞാൻ ജയിപ്പിച്ചുവെന്നും ആര് തോറ്റാലും ഞാൻ തോൽപ്പിച്ചുവെന്നും മാണിക്ക് വീമ്പു പറയാം