ദളിത് ശ്മശാനം ജെസിബി കൊണ്ട് കിളച്ചുമറിച്ചിട്ടു; ബന്ധുക്കളെ അടക്കിയ മണ്ണിനരികെ കാവലിരുന്ന് മൊകായി കോളനിക്കാര്‍

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഒരു വിഭാഗത്തിന്റെ ഭൂമി എതിരഭിപ്രായങ്ങളില്ലാതെ പൊതു ആവശ്യത്തിലേക്ക് വകയിരുത്താമെന്നത് പഞ്ചായത്തിന്റെ ധാര്‍ഷ്ട്യമെന്ന് വിമര്‍ശനം