കസേരയിട്ടാല്‍ മാത്രം പോര, അവര്‍ക്ക് ഇരിക്കാന്‍ സമയം കിട്ടുന്നു എന്നുകൂടി ഉറപ്പുവരുത്തണം

തീരുമാനം ഇടത് സർക്കാരിന്റെ സ്‌ത്രീ പക്ഷ നിലപാട് തെളിയിക്കുന്നതാണെന്നും പുതിയ തീരുമാനത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും അസംഘടിത തൊഴിലാളി യൂണിയൻ