കേരളത്തിലെ കർഷകരെ തകര്‍ത്തത് സര്‍ക്കാരുകള്‍; ഭൂപരിഷ്ക്കരണം മുതല്‍ തുടങ്ങുന്നു ആ ചരിത്രം

കേരളത്തിലെ മാറിമാറി വന്ന പല സർക്കാരുകളുടെയും നിയമങ്ങളും രീതികളും കർഷകരുടെയും കർഷക സംരംഭകരുടെയും മേൽ കൃത്രിമ വിലക്കുകൾ ഏർപ്പെടുത്താൻ കാരണമായി