വിക്കിഡാറ്റ ‘കുപ്രസിദ്ധ പോലീസ് ഓഫീസര്‍’ എന്നു വിശേഷിപ്പിക്കുന്ന തച്ചങ്കരിയുടെ ‘വികൃതികള്‍’

എല്ലാകാലത്തും തച്ചങ്കരിയെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ ഇക്കുറി അദ്ദേഹത്തെ കയ്യൊഴിഞ്ഞിരിക്കുകയാണെന്നാണ് ഇന്നത്തെ വാര്‍ത്ത വ്യക്തമാക്കുന്നത്. ഇതോടെ മുന്‍കാല കുറ്റകൃത്യങ്ങളും ലൈംലൈറ്റിലെത്തിയാല്‍ തച്ചങ്കരി കുടുങ്ങുമെന്ന് ഉറപ്പ്.