മഞ്ചേശ്വരത്ത് തെക്കന്‍ കര്‍ണ്ണാടക മോഡല്‍; മദ്രസാധ്യാപകനെ ആര്‍ എസ് എസുകാര്‍ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയത് കലാപമുണ്ടാക്കാനോ?

കരീം മുസ്ല്യാര്‍ക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതവും, റിയാസ് മൗലവിയുടെ കൊലപാതകത്തോട് ചേര്‍ത്തുവായിക്കാവുന്നതുമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം